കോട്ടത്തറ: പഠിച്ചുയരാൻ കൂടെയുണ്ട് എന്ന രാഹുൽ ഗാന്ധിയുടെ തീരുമാനത്തിൻ്റെ ഭാഗമായി അദ്ദേഹം നൽകുന്ന ടിവി വാളൽ യുപി സ്കൂളിൽ വൈത്തിരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മാണി ഫ്രാൻസിസ് പ്രധാന അധ്യാപകൻ സുരേഷ് ബാബു വാളലിന് കൈ മാറി. കെ.പോൾ,സിസി തങ്കച്ചൻ, വി.കെ മൂസ, ശോഭ ശ്രീധരൻ, പി സുരേഷൻ മാസ്റ്റർ, സി,.കെ സേതു മാസ്റ്റർ, വി.ആർ ബാലൻ, എം.വി ടോമി, ജോസ് എബ്രഹാം, അനീഷ് പി.എൽ എന്നിവർ സംസാരിച്ചു.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ