എടവക ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3,നെന്മേനി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 20,തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 19,വാര്‍ഡ് 18 ലെ അമ്പലക്കുന്ന്,പള്ളിയറ ഭാഗം,വാര്‍ഡ് 17 ലെ കോട്ടക്കൊല്ലി നാഗത്താന്‍കുന്ന് ഭാഗം(മൈക്രോ കണ്ടൈന്‍മെന്റ് സോണ്‍),തരിയോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5,6,മാനന്തവാടി നഗരസഭയിലെ ഡിവിഷന്‍ 16,മേപ്പാടി ഗ്രാമപഞ്ചായത്തിലെ 7,8,11,12,13,15,19,22 വാര്‍ഡുകള്‍ എന്നിവ കണ്ടൈന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്നും ഒഴിവാക്കി വയനാട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി

ഡ്രൈവര്‍ കം ക്ലീനര്‍ നിയമനം
തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളജ് ബസിലേക്ക് താത്ക്കാലിക ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. ഏഴാം തരം അല്ലെങ്കില്‍ തേര്‍ഡ് ഫോം പാസായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം.