സെപ്തംബർ 21 മുതൽ സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് മാർഗനിർദേശങ്ങൾ ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് തിരു
മാനമൊന്നും എടുത്തിട്ടില്ലെന്ന്
മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു.കണ്ടെയ്ൻമെന്റ് സോണിന്
പുറത്തുള്ള ഒമ്പതുമുതൽ 12
വരെയുളള ക്ലാസുകൾ മാത്രം 21
മുതൽ ആരംഭിക്കാനാണ് കേന്ദ്ര നിർദേശം. സംസ്ഥാനത്ത്
ഇക്കാര്യത്തിൽ ജാഗ്രതയോടെയുള്ള തിരുമാനം ഉണ്ടാകും.
മഹാമാരിയുടെ സാന്നിധ്യം കുറയുന്ന മുറയ്ക്ക് ക്ലാസുകൾ ക്ലാസുമുറികളിലേക്ക് മാറ്റാൻ
വിദ്യാഭ്യാസ വകുപ്പ് സജ്ജമാ
ണ്. എന്നാൽ, ആരോഗ്യവകുപ്പുമായി കൂടിയാലോചന ആവ ശ്യമാണ്. കുട്ടികളുടെ സുരക്ഷയും സാമൂഹ്യഅകലവും ഉറപ്പാ
ക്കാൻ പൊലീസ് ഉൾപ്പെടെയുള്ള വകുപ്പുകളുടെ നിർദേശങ്ങളും സ്വികരിക്കേണ്ടതുണ്ട്.
സ്കൂൾ തുറന്നാൽ പഠന പ്രവർത്തനങ്ങൾ എങ്ങനെ വേണ
മെന്നത് സംബന്ധിച്ച് റിപ്പോർട്ട്
നൽകാൻ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി എസ്സിഇആർടി
ഡയറക്ടർ ഡോ. ജെ പ്രസാദി
ന്റെ നേതൃത്വത്തിലുള്ള സമിതി
യെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അധ്യാപക നിയമനം
കാവുമന്ദം. തരിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് ടി സുവോളജി ( സീനിയർ)ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം 11.09.2025 വ്യാഴാഴ്ച കാലത്ത് 10 30 ന് സ്കൂൾ ഓഫീസിൽ