വയനാട് ജില്ലയിൽ രോഗം സ്ഥിരീകരിച്ചവര്‍

സെപ്തംബർ 7ന് കോയമ്പത്തൂരിൽ നിന്ന് വന്ന മൂപ്പൈനാട് സ്വദേശി (22), സെപ്റ്റംബർ 4ന് തമിഴ്നാട്ടിൽനിന്ന് വന്ന അരപ്പറ്റ സ്വദേശി (32), സെപ്റ്റംബർ 7ന് അബുദാബിയിൽ നിന്ന് വന്ന മൂപ്പൈനാട് സ്വദേശി (42), സെപ്തംബർ 4 ന് മസ്കത്തിൽ നിന്ന് വന്ന മൂപ്പൈനാട് സ്വദേശി (34) എന്നിവരാണ് പുറത്തു നിന്നു വന്നു രോഗം സ്ഥിരീകരിച്ചത്.

സമ്പർക്കത്തിലൂടെ രോഗബാധിതരായവർ:

ചീരാൽ സ്വദേശികളായ 8 പേർ (5 സ്ത്രീകൾ, 3 പുരുഷന്മാർ), 10 ചെതലയം സ്വദേശികൾ (4 പുരുഷന്മാർ, 4 സ്ത്രീകൾ, 2 കുട്ടികൾ), 4 മൂപ്പൈനാട് സ്വദേശികൾ (ഒരു സ്ത്രീ, 3 കുട്ടികൾ), 4 വാഴവറ്റ സ്വദേശികൾ (2 പുരുഷന്മാർ, ഒരു സ്ത്രീ, ഒരു കുട്ടി), 3 പടിഞ്ഞാറത്തറ സ്വദേശികൾ (19, 30, 73), 2 മേപ്പാടി സ്വദേശിനികൾ (42, 35), 3 നല്ലൂർനാട് സ്വദേശികൾ (10, 40, 35), 2 പുൽപ്പള്ളി സ്വദേശികൾ (32, 40), 2 ചുള്ളിയോട് സ്വദേശികൾ (48, 34), 2 പനമരം സ്വദേശികൾ (39, 27), മീനങ്ങാടി (24), വെള്ളമുണ്ട (24), നാലാം മൈൽ (14), തൊണ്ടർനാട് (43), മാനന്തവാടി(33) സ്വദേശികളായ ഓരോരുത്തര്‍, ഒരു കോഴിക്കോട് (34) സ്വദേശി, ഒരു കാസർഗോഡ് (41) സ്വദേശി, മാനന്തവാടി ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകന്‍ (32),
ഉറവിടം വ്യക്തമല്ലാത്ത രണ്ട് കാരക്കാമല സ്വദേശികൾ (1, 17), ഒരു പൊരുന്നന്നൂർ സ്വദേശിനി (40), ഒരു ചീരാൽ സ്വദേശിനി (23).

അംഗപരിമിതർക്ക് നിരാമയ ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷ നൽകാം

നാഷണൽ ട്രസ്റ്റ് ആക്ട് മുഖേന രജിസ്റ്റർ ചെയ്ത സംഘടനകൾ വഴി സംസ്ഥാനത്തെ അംഗപരിമിതർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്ന നിരാമയ ഇൻഷൂറൻസ് പദ്ധതിയിലേക്കുള്ള അപേക്ഷകൾ നൽകാം. പദ്ധതിയുടെ പ്രീമിയം തുക സാമൂഹ്യനീതി വകുപ്പ് മുഖേന അനുവദിച്ചുവന്നിരുന്നത്

കെ പി സി സി സംസ്ക്കാര സാഹിതി ഓണക്കോടി നൽകി.

മേപ്പാടി: കെ പി സി സി സംസ്ക്കാര സാഹിതി മേപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സാഹിതിയിൽ അംഗങ്ങളായി ചേർന്ന 12 വനിതകൾക്ക് ഓണക്കോടി വിതരണം ചെയ്തു.ചെയർമാൻ എൻ അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു.കൽപ്പറ്റ ബ്ലോക്ക്

സീറ്റൊഴിവ്

മീനങ്ങാടി ഗവ. പോളിടെക്നിക് കോളജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിൽ ഓഗസ്റ്റിൽ ആരംഭിച്ച ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിൽ ഒഴിവുകളുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താം ക്ലാസ് യോഗ്യതയുളളവരായിരിക്കണം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ്

ഗസ്റ്റ് അധ്യാപക ഒഴിവ്

സുൽത്താൻ ബത്തേരി പൂമലയിലുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചര്‍ എജ്യുക്കേഷൻ സെന്ററിലേക്ക് പെര്‍ഫോമിങ് ആര്‍ട്സ്, വിഷ്വൽ ആര്‍ട്സ്, ഫിസിക്കൽ എജ്യുക്കേഷൻ എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. മണിക്കൂറിന് 600 രൂപ നിരക്കിലാണ് വേതനം. വിദ്യാഭ്യാസ

കുടുംബ കോടതി സിറ്റിങ്

കുടുംബ കോടതി ജഡ്ജ് കെ ആര്‍ സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ സെപ്റ്റംബർ 12 ന് സുല്‍ത്താന്‍ ബത്തേരിയിലും സെപ്റ്റംബർ 20 ന് മാനന്തവാടി കുടുംബ കോടതികളിലും രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ

മൾട്ടി പര്‍പ്പസ് വര്‍ക്കര്‍ നിയമനം

ബേഗൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആശുപത്രി വികസന സമിതിക്ക് കീഴിൽ ദിവസ വേതനാടിസ്ഥാനത്തിൽ മൾട്ടി പര്‍പ്പസ് വര്‍ക്കറെ നിയമിക്കുന്നു. പത്താം ക്ലാസാണ് യോഗ്യത. കംപ്യൂട്ടര്‍ പരിജ്ഞാനവും പ്രവൃത്തിപരിചയവും അഭികാമ്യം. സെപ്റ്റംബര്‍ പത്ത് രാവിലെ 10 മണിക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.