സുൽത്താൻ ബത്തേരിയിൽ 17ന് നടത്താനിരുന്ന ഹർത്താൽ വ്യാപാരികളുടെ ആവിശ്യം അംഗീകരിച്ചതിനാൽ ഉണ്ടാവില്ലെന്ന് സഘടനാ ഭാരവാഹികൾ അറിയിച്ചു .
എന്നാൽ അരോഗ്യ വകുപ്പിൻ്റെ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് മാത്രമേ വ്യാപാരികൾ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാവു എന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സുൽത്താൻ ബത്തേരി യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.

ടെന്‍ഡര്‍ ക്ഷണിച്ചു.
പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം