പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ 2(തെങ്ങുംമുണ്ട),11(പടിഞ്ഞാറത്തറ),13(മഞ്ഞൂറ),14(കാപ്പുണ്ടിക്കല്‍) വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു.5(മുണ്ടക്കുറ്റി),7(കുറുമണി) വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണുകളായി തുടരുന്നതാണ്.

ടെന്‍ഡര്‍ ക്ഷണിച്ചു.
പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം