സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍-
തിരുനെല്ലി സ്വദേശികള്‍ – 15, പുല്‍പ്പള്ളി സ്വദേശികള്‍ – 8 , മീനങ്ങാടി സ്വദേശികള്‍ – 7 , എടവക, നൂല്‍പ്പുഴ സ്വദേശികള്‍- 6 പേര്‍ വീതം, കണിയാമ്പറ്റ, കല്‍പ്പറ്റ സ്വദേശികള്‍ – 5 പേര്‍ വീതം, വെള്ളമുണ്ട സ്വദേശികള്‍ – 4, മാനന്തവാടി, തവിഞ്ഞാല്‍ സ്വദേശികള്‍ – മൂന്ന് പേര്‍ വീതം, പനമരം, മേപ്പാടി, അമ്പലവയല്‍, പൂതാടി, മുട്ടില്‍ സ്വദേശികള്‍- രണ്ടുപേര്‍ വീതം, നെന്മേനി , പൊഴുതന സ്വദേശികളായ ഓരോരുത്തരും കെ.എസ്.ആര്‍ ടി.സി കണ്ടക്ടറായ ഒരു കൊല്ലം സ്വദേശിയുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിത രായത്. ഒരു മുട്ടില്‍ സ്വദേശിയുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
കര്‍ണാടകയില്‍ നിന്ന് വന്ന മുപ്പൈനാട് സ്വദേശി (31), സെപ്റ്റംബര്‍ 11 ന് ചെന്നൈയില്‍ നിന്ന് വന്ന മുപ്പൈനാട് സ്വദേശി (25), സെപ്റ്റംബര്‍ 14 ന് മുംബൈയില്‍ നിന്ന് വന്ന മുപ്പൈനാട് സ്വദേശി (48), കര്‍ണാടകയില്‍ നിന്ന് വന്ന തവിഞ്ഞാല്‍ സ്വദേശി (47), ദുബായില്‍ നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശികള്‍ (42, 41) എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും എത്തി രോഗം സ്ഥിരീകരിക്കപ്പെട്ടത്.