കുടുംബശ്രീ വയനാട് ജൈവകൃഷി പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 7000 കര്‍ഷകര്‍ക്ക് ഫാം ഡയറി തയ്യാറാക്കി ലഭ്യമാക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും മത്സര സ്വഭാവമുള്ള സീല്‍ഡ് ടെണ്ടറുകള്‍ ക്ഷണിക്കുന്നു.
പൂരിപ്പിച്ച ടെണ്ടര്‍ ഫോമുകള്‍ ഒക്ടോബര്‍ ഒമ്പതിന് മുമ്പായി കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസുമായോ 04936 206589 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.