ജില്ലയിലെ അയല്‍ക്കൂട്ടം, എ.ഡി.എസ് എന്നിവയുടെ ഓഡിറ്റ് പൂര്‍ത്തീകരിക്കുന്നതിനായി അയല്‍ക്കൂട്ടങ്ങളുടെ 10,000 ഫോറങ്ങളും എ.ഡി.എസിന്റെ 512 ഫോറങ്ങളും പ്രിന്റ് ചെയ്ത് ലഭ്യമാക്കുന്നതിന് മത്സര സ്വഭാവമുള്ള സീല്‍ഡ് ക്വട്ടേഷനുകള്‍ ക്ഷണിച്ചു.
താത്പര്യമുള്ളവര്‍ കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ ഒക്ടോബര്‍ ഒമ്പതിന് മുമ്പായി ക്വട്ടേഷനുകള്‍ നല്‍കണം. ഫോണ്‍: 04936206589.