കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം . കസ്റ്റംസ് അന്വേഷിക്കുന്ന കേസിലാണ് ജാമ്യം.കേസെടുത്ത് 60 ദിവസമായിട്ടും കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം ലഭിച്ചത്.
അതേസമയം എന്‍ഐഎ കേസില്‍ റിമാന്‍ഡില്‍ ആയതിനാല്‍ സ്വപ്ന സുരേഷിന് പുറത്തിറങ്ങാന്‍ പറ്റില്ല. യുഎപിഎ അടക്കം ചുമത്തിയാണ് എന്‍ഐഎ കേസ് എടുത്തിട്ടുള്ളത്. അതിനാല്‍ കസ്റ്റംസ് കേസില്‍ ജാമ്യം ലഭിച്ചാലും പുറത്തിറങ്ങാന്‍ പറ്റില്ല.

സ്കൂൾ വാനിൽ ട്രെയിനിടിച്ച് അപകടം; നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം, പത്തോളം കുട്ടികൾക്ക് പരിക്ക്, സംഭവം തമിഴ്നാട്ടില്‍
*____ചെന്നൈ: തമിഴ്നാട് കടലൂരിൽ സ്കൂൾ വാൻ ട്രെയിനിൽ ഇടിച്ച് നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. രാവിലെ 7.45 ഓടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പത്തോളം കുട്ടികൾക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ് എന്നാണ് റിപ്പോർട്ട്. തിരുച്ചെന്തൂർ-ചെന്നൈ എക്സ്പ്രസ്