ബത്തേരി : സുൽത്താൻ ബത്തേരി ഗവൺമെന്റ് സർവജന ഹയർ സെക്കണ്ടറി സ്‌കൂളിൽ കരുത്ത് പദ്ധതിയുടെ ഭാഗമായി തായ്‌ക്വോണ്ടോ ഇൻസ്‌ട്രക്ടർ നിയമനത്തിനു നവംബർ 14 തിങ്കൾ രാവിലെ 11 മണിക്ക് സ്‌കൂൾ ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നതാണ്.യോഗ്യത: തായ്‌ക്വോണ്ടോ കോച്ച് സർട്ടിഫിക്കറ്റ് ( കുക്കിവോൺ യൂണിവേഴ്സിറ്റി ) , തായ്‌ക്വോണ്ടോ ബ്ലാക്ക് ബെൽറ്റ് . വനിതകൾക്ക് മുൻഗണന. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോ ഡാറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം സർട്ടിഫിക്കറ്റ് വെരിഫിക്കേഷനായി രാവിലെ 10.30ന് ഹാജരാവുക.ഫോൺ : 9447887798

അന്തർ സംസ്ഥാന യോഗം നടത്തി
ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് കേരള കർണാടക എന്സൈസ് വകുപ്പുകളുടെ നേതൃത്വത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് സംയുക്ത യോഗം നടത്തി. മദ്യം മയക്കുമരുന്ന് എന്നിവയുടെ വ്യാപനം തടയുന്നതിനായി നടപടികൾ സ്വീകരിക്കാനും, കുറ്റവാളികളുടെ വിവരങ്ങൾ