കൽപ്പറ്റ എആർ ക്യാമ്പിലെ സിദ്ധീഖ് കയ്യാലക്കൽ എന്ന സിവിൽ പോലീസ് ഓഫീസറുടെ KL02 C 2865 നമ്പർ ബൈക്ക് (ഹീറോ ഹോണ്ട സ്പ്ലണ്ടർ )ഇന്നലെ (08/10/2020) കൽപ്പറ്റ എസ്ബിഐ ബാങ്ക് പാർക്കിംഗ് സ്ഥലത്ത് നിന്ന് നഷ്ടപ്പെട്ടു.
ഈ ബൈക്ക് കണ്ടു കിട്ടുന്നവർ 9447340594 എന്ന നമ്പറിലോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കുക.

എംഎൽഎ ഫണ്ട് വികസന പദ്ധതികൾക്ക് ഭരണാനുമതിയായി
സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി കൈപ്പഞ്ചേരി മൂന്ന് സെന്റ് കോളനിയിൽ ഓവുചാൽ നിര്‍മാണത്തിന് ഏഴ് ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. ഇതിന്