പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ വിമലമേരി, കുളത്തൂര്‍, ചില്ലിംഗ് പ്ലാന്റ്, ആനപ്പാറ, വയനാട് റൈസ് മില്‍, പള്ളിച്ചിറ, ആളൂര്‍ക്കുന്ന്, കേളക്കവല, കളനാടിക്കൊല്ലി ഭാഗങ്ങളില്‍ 22.12.2022(വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കോടഞ്ചേരി ഭാഗത്ത് 22.12.2022(വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.