പിണങ്ങോട് ചോലപ്പുറം കുട്ടിച്ചാത്തൻകാവ് ക്ഷേത്രത്തിൽ പ്രതിഷ്ഠ കലശം മാർച്ച് 1,2,3 തീയതികളിൽ നടത്തും.പ്രതിഷ്ഠ കലശ പരിപാടികൾക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേക്കാട്ടിലത്ത് മണി നമ്പൂതിരി കാർമികത്വം വഹിക്കും.

വനം-വന്യജീവി നിയമത്തിൽ കാലോചിത ഭേദഗതി അനിവാര്യം
കൽപ്പറ്റ: മലയോര ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന വിധം 1972 ലെ വനം – വന്യജീവി നിയമത്തിൽ കാലോചിതമായ ഭേദഗതി വരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയ്യാറാവണമെന്ന് ജില്ലയിലെ വന്യമൃഗശല്യം സംബന്ധിച്ച് സംഘടിപ്പിച്ച സെമിനാർ