മാനന്തവാടി :മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകനുള്ള ചികിത്സാ സഹായ ഫണ്ടിലേക്ക് ഗ്ലോബൽ കെഎംസിസി എടവക പഞ്ചായത്തിന്റെ കൈത്താങ് ഗ്ലോബൽ കെഎംസിസി എടവക പഞ്ചായത്ത് ജനറൽ സെക്രട്ടറി അലി എൻപി പീച്ചംകോട് മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ശിഹാബ് മലബാറിനുകൈമാറി.എംഎസ്എഫ് സമ്മിലൂനി റംസാൻ ക്യാമ്പയിനിന്റ സമാപന സമ്മേളനത്തിൽ നാലാം മൈലിൽ സിഎഎച്ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഇഫ്താർ ചടങ്ങിൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സിപി മൊയ്‌തു ഹാജി, ജനറൽ സെക്രട്ടറി അസീസ് കോറോം,മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അഹമ്മദ് കുട്ടി ബ്രാൻ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ശിഹാബ് അയാത്ത്, എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി അജിനാഫ്,മുത്തലിബ് ദ്വാരക, ഹസ്‌ബുള്ള, അംജദ്,തുടങ്ങി എം എസ് എഫിന്റെയും യൂത്ത് ലീഗിന്റെയും നേതാക്കന്മാർ സന്നിഹിതരായിരുന്നു.

രക്തസമ്മര്‍ദ്ദം എങ്ങനെ കൈകാര്യം ചെയ്യാം, ഈ മാർഗനിർദേശങ്ങള്‍ അറിഞ്ഞിരിക്കാം…
ബ്ലഡ് പ്രഷര്‍(രക്ത സമ്മര്‍ദ്ദം) എപ്പോഴും നിശബ്ദ കൊലയാളിയായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ഹൃദയം, തലച്ചോറ്, വൃക്കകള്‍, ധമനികള്‍ എന്നിവയെ മുന്നറിയിപ്പില്ലാതെ തകരാറിലാക്കുന്ന ഒരു മാരകമായ അവസ്ഥയാണ്. രക്താതിമര്‍ദ്ദത്തിന്റെ അപകടാവസ്ഥയും വര്‍ദ്ധിച്ചുവരുന്ന കേസുകളും കണക്കിലെടുത്ത്, അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും