മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലം വനിത ലീഗ് കമ്മിറ്റി റംസാൻ റിലീഫിന്റെ ഭാഗമായി നിർദനർക്ക് നിസ്കാര വസ്ത്രങ്ങൾ വിതരണം ചെയ്തു.മാനന്തവാടി ലീഗ് ഹൗസിൽ ചേർന്ന ചടങ്ങിൽ മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സിപി മൊയ്തു ഹാജി , ജന സെക്രട്ടറി അസീസ് എന്നിവർ വനിതാ ലീഗ് മണ്ഡലം പ്രസിഡന്റ് ആമിന സത്താർ , ജന സെക്രട്ടറി ആസ്യ മൊയ്തു എന്നിവർക്ക് കൈമാറി ഉദ്‌ഘാടനം ചെയ്തു.യോഗത്തിൽ മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ കടവത്ത് മുഹമ്മദ്, സെക്രട്ടറിമാരായ ഉസ്മാൻ പള്ളിയാൽ, പടയൻ റഷീദ്, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ശിഹാബ് മലബാർ,വനിത ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.കെ.സി മൈമൂന,മണ്ഡലം സൗജത്ത് ഉസ്മാൻ, കൊടുവേരി സൗദ,ആമിന അവരാൻ,സെൽമ മോയി തുടങ്ങിയവർ സംസാരിച്ചു.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്