Lപേരാൽ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി പ്രദേശത്തെ വിവിധ കുടുംബങ്ങൾക്ക് പെരുന്നാൾ റിലീഫ് കിറ്റ് വിതരണം ചെയ്തു.മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.ഹാരിസ് ഉദ്ഘാടനം ചെയ്തു.സികെ നവാസ് അദ്ധ്യക്ഷത വഹിച്ചു. കെ മൊയ്തു,സികെ അബുബക്കർ,റഷിദ്, റാഫി തുടങ്ങിയവർ സംസാരിച്ചു.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.