
ഒരുപതിറ്റാണ്ടിലേറെ പ്രവാസി; മരണത്തിന് തൊട്ടുമുമ്പ് തന്റെ പണിതീരാനായ വീട് വീഡിയോ കോളിൽ കണ്ടു, നൊമ്പരമായി പ്രവാസികളുടെ വിയോഗം..
ഒരുപതിറ്റാണ്ടിലേറെ പ്രവാസികളായ റിജേഷും ജിഷിയും 11 വർഷം മുമ്പാണ് വിവാഹിതരായത്. മക്കളില്ലാത്ത ഇവർ വീടെന്ന സ്വപ്നം പൂർത്തീകരിച്ചത് അടുത്തിടെയാണ്. ചെറിയ