പേരാൽ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി പ്രദേശത്തെ വിവിധ കുടുംബങ്ങൾക്ക് പെരുന്നാൾ റിലീഫ് കിറ്റ് വിതരണം ചെയ്തു.മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.ഹാരിസ് ഉദ്ഘാടനം ചെയ്തു.സികെ നവാസ് അദ്ധ്യക്ഷത വഹിച്ചു. കെ മൊയ്തു,സികെ അബുബക്കർ,റഷിദ്, റാഫി തുടങ്ങിയവർ സംസാരിച്ചു.

താലൂക്ക് വികസന സമിതി യോഗം
വൈത്തിരി താലൂക്ക് വികസന സമിതി യോഗം ജൂലൈ അഞ്ചിന് രാവിലെ 10.30 ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യണിറ്റി ഹാളില്‍.