ഡി.ടി.പി.സിയുടെ കല്‍പ്പറ്റ ഓഫീസില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഓഫീസ് താല്‍ക്കാലികമായി ഡി.ടി.പി.സിയുടെ കീഴിലുള്ള മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിന്റെ സമീപമുള്ള ചൈല്‍ഡ് ഫ്രണ്ട്ലി ഡോര്‍മിറ്ററിയിലേക്ക് മാറ്റി. ഫോണ്‍: 04936 247400.

ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ്, വാർഡൊന്നിന് 60,000 രൂപ; നേരത്തെ തന്നെ പിരിവിനിറങ്ങാൻ തയാറെടുത്ത് കോൺഗ്രസ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ട് നേരത്തെ തന്നെ പിരിവിനിറങ്ങാൻ തയാറെടുത്ത് കോൺഗ്രസ്. വാർഡൊന്നിന് 60,000 രൂപ പിരിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്. മണ്ഡലം പ്രസിഡന്റും വാർഡ് പ്രസിഡന്റും ചേർന്ന് ആരംഭിക്കുന്ന സംയുക്ത അക്കൗണ്ടിലാണ് തുക സൂക്ഷിക്കേണ്ടത്. ഇതിൽ