കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വയനാട് ജില്ലയി
ലെ 2023-24 വർഷത്തെ ജില്ലാ കൺവെൻഷൻ കൽപ്പറ്റ മുണ്ടേരി ജിവിഎച്എസിൽ കൽപ്പറ്റ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും, പരിഷ ത്തിന്റെ മുൻ കേന്ദ്ര നിർ വാഹക സമിതി അംഗവുമായ സികെ ശിവരാമൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ടി.പി സന്തോഷ് ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി പി.അനിൽ കുമാർ ജില്ലാ റി പ്പോർട്ടും കേന്ദ്രനിർവാഹക സമിതി അംഗം വിനോദ് കുമാർ സംസ്ഥാന റിപ്പോർട്ടും അവതരിപ്പിച്ചു.
കേന്ദ്ര നിർവാഹക സമിതിയംഗം പി.സുരേഷ് ബാബു ഭാവി പ്രവർത്തന രേഖയും, ട്രഷറർ പി സി ജോൺ സാമ്പത്തിക രേഖയും, ജില്ലാ വൈസ് പ്രസി ഡന്റ് എംകെ ദേവസ്യ സയൻസ് സെന്ററിനെ കുറിച്ചും വിശദീകരിച്ച് സംസാരിച്ചു.
തുടർന്ന് മേഖലകളുടെ ഗ്രൂപ്പ് ചർച്ചകൾക്ക് ശേഷം വിവേക് മോഹൻ, അഭിജിത്ത്, ജോസഫ് സിഎം,ഷാബു.കെ എന്നിവർ മേഖല റിപ്പോർട്ട് അവതരിപ്പിച്ചു.കൽപ്പറ്റ മേഖല സെക്രട്ടറി സി.ജയരാജൻ സംഘാടക സമിതി പ്രവർത്തനങ്ങൾ വിശദീകരിച്ചു. സംഘാടക
സമിതി ചെയർപേഴ്സനും നഗരസഭാ കൗൺസിലറു
മായ എംകെ ഷിബു സ്വാഗതവും കൽപ്പറ്റ യൂണിറ്റ് സെക്രട്ടറി കെടി തുളസീധരൻ നന്ദിയും പറഞ്ഞു.

പറമ്പിലാണ് മാങ്കൂട്ടം വളരുന്നത്’; രാഹുലിനെയും ഷാഫിയെയും പരോക്ഷമായി പരിഹസിച്ച് മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെയും ഷാഫി പറമ്പിലിനെയും പരോക്ഷമായി പരിഹസിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പറമ്പിലാണ് മാങ്കൂട്ടം വളരുന്നതെന്ന് ശിവന്‍കുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. നിരവധി കോൺഗ്രസ് നേതാക്കൾ രാഹുൽ മാങ്കൂട്ടത്തലിനെതിരെ