കൽപ്പറ്റ:
വയനാട് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ’സ് ഇനീഷിയേറ്റീവിന്റെ ഭാഗമായി
ഷീൻ ഇന്റർനാഷണലുമായി
സഹകരിച്ചു നടത്തുന്ന ‘നൗകരി ജ്വാല’
നൂറുദിന സൗജന്യ പി.എസ്.സി ഒൺലൈൻ സമഗ്ര പരിശീലനത്തിനു അപേക്ഷ ക്ഷണിച്ചു.
ജില്ലയിലെ കുടുംബശ്രീ മെമ്പർമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പങ്കെടുക്കാം.
ക്ലാസ്സുകൾ ജൂലൈ 27 നു ആരംഭിക്കും.
വിശദ വിവരങ്ങൾക്ക് 9744898587 എന്ന നമ്പറിൽ ബന്ധപെടുക.

ഒഴിവാക്കുക! ഈ മൂന്ന് ഭക്ഷണങ്ങൾ നിങ്ങളുടെ മുഖത്ത് വേഗത്തിൽ പ്രായക്കൂടുതല്‍ തോന്നിപ്പിക്കും
ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍, അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയൊക്കെ ചര്‍മ്മത്തെ മോശമാക്കുകയും മുഖത്ത് പ്രായം തോന്നിക്കാന്‍ കാരണമാവുകയും ചെയ്യും. അത്തരത്തില്‍