2023 വർഷത്തെ വയനാട് സഹോദയ CBSE സ്കൂൾ കോംപ്ലെക്സ് ചെസ് ചാമ്പ്യൻഷിപ്പ് വെള്ളമുണ്ട WMO ഇംഗ്ലീഷ് അക്കാദമിയിൽ സബ് ഇൻസ്പെക്ടർ മുരളീധരൻ പി എൻ
ഉദ്ഘാടനം ചെയ്തു. സ്കൂൾ കൺവീനർ സികെ മായൻ അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ സുഷമ രാജ് ബി, വയനാട് സഹോദയ ജോ : സെക്രട്ടറി രാഖി പിസി, പി ടി എ പ്രസിഡന്റ് ഇബാഹിം മണിമ , ആർബിറ്റർ സന്തോഷ് വിആർ എന്നിവർ സംസാരിച്ചു.
ജില്ലയിലെ 26
CBSE സ്കൂളുകളിൽ നിന്നും നാല് കാറ്റഗറികളിലായ്
274 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കുന്നു.
വൈ: പ്രിൻസിപ്പൽ എം ശശി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശശീന്ദ്രൻ വി കെ നന്ദിയും പറഞ്ഞു.

ബഡ്സ് സ്ക്കൂൾ കുട്ടികൾക്ക് സീനിയർ ചേമ്പർ ഇൻ്റർനാഷണലിൽ മാനന്തവാടിയുടെ സ്നേഹ സമ്മാനം
തൃശിലേരി : തിരുനെല്ലി ഗ്രാമപഞ്ചായത്ത് ബഡ്സ് പാരഡൈസിലെ വിദ്യാർത്ഥികൾക്ക് സീനിയർ ചേമ്പർ ഇൻ്റർനാഷണൽ തൊഴിൽ പരിശീലനത്തിനായ് തയ്യൽ മെഷീൻ സ്നേഹ സമ്മാനമായ് നൽകി. തയ്യൻ മെഷീൻ വാർഡ് മെമ്പർ ജയ കെജി ഏറ്റുവാങ്ങി. ചേമ്പർ