ശനിയാഴ്ച ആർ സി എച്ച് ചുണ്ടേൽ സ്കൂളിൽ വച്ച് നടന്ന സുബ്രതോ മുഖർജി കപ്പിൽ സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ സിഎംഎസ് അരപ്പറ്റയെ പരാജയപ്പെടുത്തിയും (4-0) ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ എം ആർ എസ് കണിയാമ്പറ്റ പരാജയപ്പെടുത്തിയും (3-0) പൂക്കോട് എംആർഎസ് കിരീടം നേടി.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക