കണിയാമ്പറ്റ:കണിയാമ്പറ്റ സ്വദേശി അത്തിലന്‍ വീട്ടില്‍ നബീസ (57) മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു.രക്തസമ്മര്‍ദ്ദം,പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ഉണ്ടായിരുന്നു.പനി,തൊണ്ടവേദന,ശ്വാസതടസ്സം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുമായി ഒക്ടോബര്‍ ആറുമുതല്‍ ചികിത്സയിലായിരുന്നു.അന്നുതന്നെ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. 17 മുതല്‍ ആരോഗ്യനില മോശമാവുകയും വെന്റിലേറ്റര്‍ന്റെ സഹായത്തോടെ ജീവന് നിലനിര്ത്തുകയായിരു ന്നു.തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മരണപ്പെടുകയായിരുന്നു.

ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചു, അധ്യാപികയ്ക്കെതിരെ പരാതി
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ അധ്യാപിക ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ പൊള്ളിച്ചതായി പരാതി. വലിയകുന്ന് പുനർജനിയിലെ അധ്യാപികക്കെതിരെയാണ് 25കാരിയായ യുവതി പൊലീസിൽ പരാതി നൽകിയത്. ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചെന്നാണ് പരാതി. എന്നാൽ, പുനർജനിയിൽ വച്ച് ഇത്തരത്തിൽ