അമ്പലവയല്‍, മീനങ്ങാടി സ്വദേശികളായ 17 പേര്‍ വീതം, മേപ്പാടി, ബത്തേരി 9 പേര്‍ വീതം, പുല്‍പ്പള്ളി 6 പേര്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ 5 പേര്‍ വീതം, പൊഴുതന, വെള്ളമുണ്ട 3 പേര്‍ വീതം, മുട്ടില്‍, നൂല്‍പ്പുഴ, തവിഞ്ഞാല്‍ 2 പേര്‍ വീതം, എടവക, മാനന്തവാടി സ്വദേശികളായ ഓരോരുത്തര്‍ എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
കര്‍ണാടകയില്‍നിന്നു വന്ന തിരുനെല്ലി, പുല്‍പ്പള്ളി സ്വദേശികളായ ഓരോരുത്തരും ബംഗാളില്‍ നിന്ന് വന്ന മൂന്ന് പൂതാടി സ്വദേശികളുമാണ് പുറത്തു നിന്നു വന്ന് രോഗബാധിതരായത്.