
പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്നതിൽ വിദഗ്ധ സമിതിയിൽ ധാരണ;അന്തിമ തീരുമാനം കേന്ദ്ര മന്ത്രി സഭയുടേത്.
ദില്ലി: രാജ്യത്തെ പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസായി ഉയർത്താനുള്ള സാഹചര്യം ഒരുങ്ങുന്നു. ഇതേക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും