ശല്യങ്ങളെ എന്നന്നേക്കുമായി ഒഴിവാക്കാം; പുതിയ വാട്ട്സ്ആപ്പ് ഫീച്ചര്‍ ഇങ്ങനെ…

ന്യൂയോര്‍ക്ക്: നിരന്തരമായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന മെസേജ് പ്ലാറ്റ് ഫോമാണ് വാട്ട്സ്ആപ്പ്. ഇപ്പോള്‍ ഇതാ വാട്ട്സ്ആപ്പ് തങ്ങളുടെ അംഗങ്ങള്‍ക്കായി പുതിയ ഫീച്ചറുമായി രംഗത്ത് എത്തിയിരിക്കുന്നു.

വാട്ട്സ്ആപ്പ് പുറത്തിറക്കാന്‍ പോകുന്ന ഫീച്ചറുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ നേരത്തെ തന്നെ ഈ ഫീച്ചര്‍ സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവിട്ടിരുന്നു. ആന്‍ഡ്രോയ്ഡ് ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഒരു പോലെ ഈ ഫീച്ചര്‍ ലഭ്യമാണ്.

ഇപ്പോള്‍ തന്നെ ഗ്രൂപ്പുകള്‍ മ്യൂട്ട് ചെയ്യാനുള്ള ഫീച്ചര്‍ വാട്ട്സ്ആപ്പില്‍ ലഭ്യമാണ്. എന്നാല്‍ ഇതില്‍ ചെറിയൊരു മാറ്റമാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. നിലവില്‍ ഒരു ഗ്രൂപ്പ് നിശബ്ദമാക്കി വയ്ക്കാന്‍ സാധിക്കുന്നത് നിശ്ചിത കാലത്തേക്കാണ്. 8 മണിക്കൂര്‍, ഒരു വാരം അല്ലെങ്കില്‍ ഒരു വര്‍ഷം ഇങ്ങനെ. ഇതില്‍ ഒരു വര്‍ഷം മാറി എന്നന്നെക്കും ഈ ഗ്രൂപ്പ് നിശബ്ദമാക്കി വയ്ക്കാം എന്നതാണ് പുതിയ ഫീച്ചര്‍.
എന്നാല്‍ നേരത്തെ ഗ്രൂപ്പില്‍ മാത്രം ലഭ്യമാകും എന്ന് പറഞ്ഞിരുന്ന ഈ ഫീച്ചര്‍ വ്യക്തികളുടെ ഫീച്ചറിലും ലഭ്യമാണ്. ഇത് ഉപയോഗിക്കാനായി ഒരു വാട്ട്സ്ആപ്പ് ഉപയോക്താവ് ഒരു യൂസറുടെ ഇന്‍ഫോയിലോ, ഗ്രൂപ്പ് ഇന്‍ഫോയിലോ പോയി ‘മ്യൂട്ട് നോട്ടിഫിക്കേഷന്‍’ ക്ലിക്ക് ചെയ്താല്‍ മതി.

മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് തൊഴിൽ പരിശീലനം

വിനോദ സഞ്ചാര വകുപ്പിന്റെ ഭാഗമായ കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റി (കെ.ആർ.ടി.എം സൊസൈറ്റി) മുണ്ടക്കൈ,ചൂരൽമല ദുരന്തബാധിതർക്കുവേണ്ടി തൊഴിൽ പരിശീലനം സംഘടിപ്പിക്കുന്നു. ആദ്യ ഘട്ടത്തിൽ 30 പേർക്ക് കരകൗശല, സുവനീർ നിർമ്മാണ പരിശീലനവും 15

  യൂണിയൻ ബാങ്ക് മൊബൈൽ മെഡിക്കൽ യൂണിറ്റ് കൈമാറി.

യൂണിയൻ ബാങ്ക് സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ എമര്‍ജൻസി മെഡിക്കൽ മൊബൈൽ യൂണിറ്റ് വാഹനം ആരോഗ്യ വകുപ്പിന് കൈമാറി. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ റീജ്യണൽ ഹെഡ് ഉഷയിൽ നിന്ന്

സികെആർഎം ബിഎഡ് കോളേജ് യൂണിയൻ സാക്ഷ്യം ഉദ്ഘാടനം ചെയ്തു.

പുൽപ്പള്ളി സികെ രാഘവൻ മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ സാക്ഷ്യം 2025 – 26 കോളേജ് യൂണിയനും ഫൈൻ ആർട്സ് ക്ലബ്ബും ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയന്റെ ഉദ്ഘാടനം യുവജന കമ്മീഷൻ ജില്ലാകോർഡിനേറ്ററും

കാർട്ടൂണിൽ തുടർച്ചയായി മാഹിസ്

തൊണ്ടർനാട്: മാനന്തവാടി ഉപജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കാർട്ടൂൺ രചനയിൽ തുടർച്ചയായി രണ്ടാം വർഷവും എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം നേടി മാഹിസ്. പനമരം ക്രെസെന്റ് പബ്ലിക് സ്കൂൾ പത്താം തരം വിദ്യാർത്ഥിയായ

പെൻഷൻ ലൈഫ് സർട്ടിഫിക്കറ്റ് ഡിസംബർ 31നകം സമർപ്പിക്കണം

കെട്ടിട നിർമാണ തൊഴിലാളി ക്ഷേമബോർഡിൽ നിന്ന് നിലവിൽ പെൻഷൻ കൈപ്പറ്റുന്ന ജില്ലയിലെ എല്ലാ പെൻഷൻക്കാരും ഈ വര്‍ഷത്തെ ലൈഫ് സർട്ടിഫിക്കറ്റ് ഡിസംബർ 31നകം ജില്ലാ ഓഫീസിൽ ഹാജരാകക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. Facebook

ജനങ്ങൾക്ക് ഭീഷണിയായ തേനിച്ച കൂട് നീക്കം ചെയ്ത് പൾസ് എമർജൻസി ടീം കേരള

മീനങ്ങാടി : പരുന്തുകളുടെ ആക്രമണത്തെ തുടർന്ന് തേനീച്ചക്കൂട് ഇളകിയതോടെ മീനങ്ങാടി അമ്പലപ്പടി മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ ആളുകൾ പുറത്തിറങ്ങാൻ ഭീതിയിലായിരുന്നു. കഴിഞ്ഞദിവസം നിരവധി പേർക്കാണ് ​തേനീച്ചയുടെ കുത്തേറ്റത്ത്. വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ഫോറസ്റ്റ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.