വയനാട് ജില്ലാ സായുധ സേനാ ക്യാമ്പില്‍ സൂക്ഷിച്ചിട്ടുള്ള 7 പോലീസ് ഡിപ്പാര്‍ട്ടുമെന്റ് വാഹനങ്ങള്‍ www.mstcecommerce.com എന്ന വെബ്‌സൈറ്റിലൂടെ സെപ്തംബര്‍ 11 ന് ലേലം ചെയ്യും. രാവിലെ 11 മുതല്‍ വൈകീട്ട് 3.30 വരെ ലേലം നടക്കും. ഫോണ്‍: 04936 202525.

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര
തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം