ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് 6 വയസുകാരി മരിച്ചു. മറ്റൊരാൾക്ക് ഗുരുതര പരിക്ക്.വയനാട് തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് തോലക്കര കോളനിയിലെ ബാബുവിൻ്റെ മകൾ ജ്യോതികയാണ് മരിച്ചത്.ബാബുവിനും ഗുരുതര പരിക്ക്.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.