ചുണ്ടേൽ – മേപ്പാടി റോഡിൽ കുന്നമ്പറ്റയിൽ മരം മറിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.യാത്രക്കാർ ശ്രദ്ധിക്കുക..

കഞ്ചാവുമായി യുവാവ് പിടിയിൽ
ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ