പ്രധാനമന്ത്രി മത്സ്യസമ്പാദന യോജന 2023-24 പദ്ധതിയില്‍, ഫിഷ് കിയോസ്‌ക് പദ്ധതിയിലേക്കും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി, അനുബന്ധ മത്സ്യത്തൊഴിലാളി എന്നിവര്‍ക്ക് ടൂ വീലര്‍-ഐസ് ബോക്‌സ്, ത്രീവീലര്‍ ഐസ് ബോക്‌സ് പദ്ധതികളിലേക്കും, 2021-22, 2022-23 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതികളായ ബയോഫ്‌ളോക്ക്, അക്വാപോണിക്‌സ് പദ്ധതികളിലേക്കും അപേക്ഷ ക്ഷണിച്ചു. എസ്.സി,എസ് ടി വിഭാഗക്കാര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ ഒക്ടോബര്‍ 5 നകം പൂക്കോട് ഓഫീസില്‍ നല്‍കണം. ഫോണ്‍: 7736558824, 949625993, 9526822023

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്