ബത്തേരി 10 പേര്‍, പടിഞ്ഞാറത്തറ 8 പേര്‍, മുട്ടില്‍, മേപ്പാടി 6 പേര്‍ വീതം, തവിഞ്ഞാല്‍, അമ്പലവയല്‍ 5 പേര്‍ വീതം, നെന്മേനി, തിരുനെല്ലി, പുല്‍പ്പള്ളി 4 പേര്‍ വീതം, പൂതാടി, മുള്ളന്‍കൊല്ലി, മീനങ്ങാടി, മൂപ്പൈനാട് 2 പേര്‍ വീതം, കണിയാമ്പറ്റ, നൂല്‍പ്പുഴ, എടവക, കോട്ടത്തറ സ്വദേശികളായ ഓരോരുത്തരും ഓറിയന്റല്‍ സി.എഫ്.എല്‍. ടി.സിയില്‍ ചികിത്സയിലായിരുന്ന ആറു പേരും ഒരു മലപ്പുറം സ്വദേശിയും രണ്ട് കോഴിക്കോട് സ്വദേശികളും ഒരു തമിഴ്‌നാട് സ്വദേശിയും രണ്ട് കര്‍ണാടക സ്വദേശികളും വീടുകളില്‍ ചികിത്സയിലായിരുന്ന 56 പേരും ആണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.