വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വാർഡ് 2 ൽ ഉൾപ്പെടുന്ന വെള്ളമുണ്ട പത്താം മൈൽ മംഗലശ്ശേരിമല റോഡിന്റെ ഇടതുവശം ഉൾപ്പെടുന്ന പ്രദേശം മുതൽ വെള്ളമുണ്ട പുളിഞ്ഞാൽ റോഡിൽ കല്ലാച്ചി ജംഗ്ഷനിൽ അവസാനിക്കുന്ന ഇടറോഡിന്റെ ഇരുവശങ്ങളും ഉൾപ്പെടുന്ന പ്രദേശങ്ങൾ
മൈക്രോ കണ്ടെയ്ൻമെന്റ് സോണാക്കി ജില്ലാ കലക്ടർ ഉത്തരവായി.

‘സിബിലില്ലേ ലൈഫില്ല’; സിബില്‍ സ്‌കോറില്‍ തകരുന്ന ജീവിതങ്ങള്‍
കൊച്ചി: വായ്പയ്ക്കായി ചെന്നാല്‍ സിബില്‍ സ്‌കോര്‍ വെല്ലുവിളിയാകുന്ന ദുരനുഭവം നേരിട്ടവരായിരിക്കും നമ്മളില്‍ പലരും. നിസ്സഹായസ്ഥയും നാണക്കേടും തോന്നിയ ഘട്ടങ്ങളുണ്ടാവും. പലിശക്കാരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കേണ്ടി വരുന്ന അവസ്ഥയും ജപ്തിയും വാര്‍ത്തയിലൂടെ തന്നെ നമ്മള്‍ കണ്ടിട്ടുണ്ട്