കൽപ്പറ്റ :വയനാട്ടിൽ വീണ്ടും കോവിഡ് മരണം.
എടവക കുന്ദമംഗലം കോളിമുക്ക് കോളനിയിലെ വേരൻ്റെയും പാറ്റയുടെ മകൻ മനോജ് (23) കോവിഡ് വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെ മരിച്ചു. സഹോദരങ്ങൾ ചന്ദ്രിക, സുമതി, ഇന്ദിര, മനു.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ