കണിയാമ്പറ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെൽപ്പ് ചാരിറ്റി കണിയാമ്പറ്റ വാട്സാപ്പ് കൂട്ടായ്മ നിർധനരായ കുടുംബങ്ങൾ കുടിവെള്ളത്തിനായ് ഉപയോഗിക്കുന്ന കിണർ ശുചീകരിച്ചു നൽകി.ഹെൽപ്പ് വാട്സാപ്പ് കൂട്ടായ്മ മെമ്പർമാരായ നുഹൈയ്സ് കണിയാമ്പറ്റ, ഇസ്മായിൽ മുതിര,യൂനുസ് മുരിക്കഞ്ചേരി,ഷാഹിദ് കണിയാമ്പറ്റ,അസൈനാർ കാവുങ്ങൽ കണ്ടി,അൻവർ കണിയാമ്പറ്റ,റഫീഖ് കണിയാമ്പറ്റ,ബസിത്ത് മടപ്പള്ളി,ഹനീഫ മമ്പാടൻ എന്നിവർ പങ്കെടുത്തു.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ