വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വാർഡ് 2 ൽ ഉൾപ്പെടുന്ന വെള്ളമുണ്ട പത്താം മൈൽ മംഗലശ്ശേരിമല റോഡിന്റെ ഇടതുവശം ഉൾപ്പെടുന്ന പ്രദേശം മുതൽ വെള്ളമുണ്ട പുളിഞ്ഞാൽ റോഡിൽ കല്ലാച്ചി ജംഗ്ഷനിൽ  അവസാനിക്കുന്ന ഇടറോഡിന്റെ ഇരുവശങ്ങളും ഉൾപ്പെടുന്ന പ്രദേശങ്ങൾ
മൈക്രോ കണ്ടെയ്ൻമെന്റ് സോണാക്കി ജില്ലാ കലക്ടർ ഉത്തരവായി.

ആ റീല്‍ ഒന്നുകൂടി കാണണോ? ഇനി ‘വാച്ച് ഹിസ്റ്ററി’ ഇന്‍സ്റ്റഗ്രാമിലും
ഒരു റീല്‍ കണ്ട് അല്‍പം കഴിഞ്ഞ് അത് ഒന്നുകൂടി കാണണമെന്ന് തോന്നുകയോ ആര്‍ക്കെങ്കിലും ആ റീലിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്യണമെന്ന് തോന്നിയാല്‍. എത്ര ശ്രമിച്ചാലും ആ റീല്‍ ഒന്ന് കണ്ടെത്താന്‍ സാധിക്കാറില്ല അല്ലേ. എന്നാല്‍
 
								 
															 
															 
															 
															






