മേപ്പാടി 900 കണ്ടിയിൽ വിനോദസഞ്ചാരത്തിനെത്തിയ ഡ്രൈവർ മരിച്ച നിലയിൽ. തമിഴ്നാട് പൊള്ളാച്ചിയിൽ നിന്ന് എത്തിയ ട്രാവലറിലെ ഡ്രൈവർ ബാലകൃഷ്ണ നാണ് മരിച്ചത്. ട്രാവലർ വാഹനത്തിനുള്ളിലായിരുന്നു മൃതദേഹം.മരണ കാരണം വ്യക്തമായിട്ടില്ല. മൃതദേഹം മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.