ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിൽ മൂന്ന് വർഷക്കാലമായി പ്രവർത്തിക്കുന്ന സംഘടനയാണ് ശിഹാബ് തങ്ങൾ ഫുഡ് റിലീഫ് സെൽ.
കോവിഡ് മഹാമാരി കാലത്ത് ഒരു നേരത്തെ ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിച്ച സാഹചര്യത്തിൽ കണിയാമ്പറ്റ പഞ്ചായത്തിലെ സന്നദ്ധ സേവന മനസ്ഥിതിയുള്ള 21 യുവാക്കൾ ചേർന്നാണ് രൂപീകരിച്ചതാണ് സംഘടന. ജനറൽബോഡി യോഗത്തിൽ
2024-2026 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളായി
കെ എം ഫൈസൽ( ചെയർമാൻ),വിപി അബ്ദുൽസലീം കൺവീനർ),കോരൻകുന്നൻ ഷമീർ(ട്രഷറർ),ജംഷീദ് കിഴക്കയിൽ &സിദ്ദീഖ് കോട്ടിയാടൻ എന്നിവർ വർക്കിംഗ് കൺവീനറായും യോഗം തിരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ്നടപടിക്രമങ്ങൾ ശിഹാബ് തങ്ങൾ ഫുഡ് റിലീഫ് സെൽ സീനിയർ എക്സിക്യൂട്ടീവ് അംഗമായ വിഎസ് സിദ്ദിഖ് നിയന്ത്രിച്ചു.

മലയാളസിനിമയുടെ ചരിത്രത്തിലെ സുവർണ നേട്ടം’; പുരസ്കാര നേട്ടത്തിൽ മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരം
ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന പരിപാടി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഓരോ മലയാളിക്കും