രാഹുൽ ഗാന്ധി എം.പി. നാളെ കേരളത്തിലെത്തും. മറ്റന്നാൾ മുഴുവൻ സമയം വയനാട്ടിലെ വിവിധ പരിപാടിക ളിൽ പങ്കെടുക്കും.രാവിലെ എത്തുന്ന അദ്ദേഹം വിവിധ പരിപാടികൾക്ക് ശേഷം ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കലക്ട്രേറ്റിൽ നടക്കുന്ന ദിശ മീറ്റിംഗിൽ പങ്കെടുത്ത ശേഷം എം.പി. ഫണ്ട് ഉപയോഗിച്ച് വയനാട് മെഡിക്കൽ കോളേ ജിനായി വാങ്ങിയ ആംബുലൻസിൻ്റെ ഫ്ളാഗ് ഓഫ് കലക്ട്രേറ്റ് പരിസരത്ത് മൂന്ന് മണിക്ക് നിർവ്വഹിക്കും.

സൗജന്യ ഫാഷൻ ഡിസൈനിംഗ് പരിശീലനം
കല്‍പ്പറ്റ പുത്തൂർവയൽ എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിലെ ഫാഷൻ ഡിസൈനിംഗ് കോഴ്സിൽ (ആരി വർക്ക്, ഫാബ്രിക് പെയിന്റിംഗ്, എംബ്രോയിഡറി വർക്ക്) സൗജന്യ പരിശീലനം നല്‍കുന്നു. ഓഗസ്റ്റ് 12ന് ആരംഭിക്കുന്ന പരിശീലനത്തിലേക്ക് 18നും