ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍, പീഡിയാട്രീഷന്‍, ഓഫീസ് സെക്രട്ടറി, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സ്‌പെഷല്‍ എജ്യുക്കേറ്റര്‍, ഫാര്‍മസിസ്റ്റ്, കൗണ്‍സിലര്‍, ക്ലിനിക്കല്‍ സൈക്കോളിസ്റ്റ്, അനസ്‌തേഷ്യോളജിസ്റ്റ്, ഡെന്റല്‍ ഹൈജീനിസ്റ്റ്, ഗൈനക്കോളജിസ്റ്റ് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 14 നകം ആരോഗ്യ കേരളം ഓഫീസില്‍ തപാലായോ നേരിട്ടോ അപേക്ഷിക്കണം. ഫോണ്‍: 04936 202771

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.