ടി.സിദ്ധിഖ് എംഎല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊഴുതന ഗ്രാമ പഞ്ചായത്തിലെ അച്ചൂരാനം ജി.എല്‍.പി. എസ് സ്‌കൂളിന് ഹൈടെക് ഫര്‍ണിച്ചര്‍, വാട്ടര്‍ പ്യൂരിഫയര്‍ എന്നിവ വാങ്ങുന്നതിന് 5 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി നല്‍കി.
ടി.സിദ്ധിഖ് എംഎല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുട്ടില്‍ ഗ്രാമ പഞ്ചായത്തിലെ പരിയാരം- എം കെ വയല്‍ കൈപാണി റോഡ്്, കല്‍വര്‍ട്ട്, സൈഡ് കെട്ട്, കോണ്‍ക്രീറ്റ് എന്ന പ്രവര്‍ത്തിക്ക് 10 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി നല്‍കി.
അഡ്വ.ടി സിദ്ദിഖ് എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കല്‍പ്പറ്റ ലക്കിഹില്‍-തട്ടികപാലം റോഡ് കോണ്‍ഗ്രീറ്റ് പ്രവൃത്തിക്ക് പതിനഞ്ച് ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി നല്‍കി.