ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

ഇൻകാസ് അൽ ഐൻ സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമീർ മെമ്മോറിയൽ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ -2 സംഘടിപ്പിച്ചു .ഇൻകാസ് അൽ ഐൻ എറണാകുളം ജില്ലാ കമ്മിറ്റി മുൻ പ്രസിഡന്റ്‌ സമീറിന്റെ സ്മരണാർത്ഥം നടത്തിയ ടൂർണമെന്റിൽ അൽ ഐനിലെ 32 ടീമുകൾ പങ്കെടുത്തു. മത്സരത്തിൽ മുബീൻ-വീരാജ് ടീം ചാമ്പ്യൻമാർ ആയപ്പോൾ ഫായിസ്-അൻസിൽ റണ്ണേഴ്സ്അപ്പ് ആയി. നസീബ്-മുരളി ടീം മൂന്നാം സ്ഥാനവും ഫിറോസ്-മൻസൂർ ടീം നാലാം സ്ഥാനവും നേടി.

ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ്‌ ജിമ്മി( TVN കുട്ടി) ടൂർണമെന്റ് ഉത്ഘടനം ചെയ്തു. ഇൻകാസ് സെക്രട്ടറി ബെന്നി വർഗീസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജനറൽ സെക്രട്ടറി സന്തോഷ്‌ പയ്യന്നൂർ അധ്യക്ഷതയും വഹിച്ചു . ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി ആക്ടിങ് പ്രസിഡന്റ്‌ സലീം വെഞ്ഞാറമൂട്, ഇന്ത്യൻ സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി മണികണ്ഠൻ, അസിസ്റ്റന്റ് ട്രെഷറർ ഇഫ്തികാർ, ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി ട്രെഷറർ അലിമോൻ വി ടി, ഇന്ത്യൻ സോഷ്യൽ സെന്റർ വുമൺസ് ഫോറം അംഗങ്ങൾ ആയ ഫൈജി സമീർ, സവിത നായിക്, ഇൻകാസ് സ്പോർട്സ് കൺവീനർ അൻസാർ കിനി , ഡോ: ശാഹുൽ ഹമീദ് തുടങ്ങിയവർ ആശംസകൾ നേർന്നു .ടൂർണമെന്റിലേക്കുള്ള എവിറോളിങ് ട്രോഫി നാസ ബാഡ്മിന്റൺ അക്കാദമി ഫൗണ്ടർ നബാബ് ജാനിൽ നിന്ന് ഇൻകാസിനു വേണ്ടി ഫൈജി സമീറും, അൻസാർ കിനിയും ഏറ്റുവാങ്ങി .ഇൻകാസ് ആക്ടിങ് ട്രെഷറർ സെയ്ഫുദ്ദിൻ ബത്തേരി നന്ദി പ്രകാശിപ്പിച്ചു . ഇൻകാസ് സ്പോർട്സ് വിങ്, ഇൻകാസ് എറണാകുളം ജില്ലാ കമ്മിറ്റി, മറ്റു ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ ടൂർണമെന്റിനു നേതൃത്വം നൽകി.

മാനേജ്‍മെന്റ് ട്രെയിനി അപേക്ഷ ക്ഷണിച്ചു

എൻ ഊര് ചാരിറ്റബിൾ സൊസൈറ്റിയിലേക്ക് അപ്രന്റ്റീസ്‌ഷിപ്പ് അടിസ്‌ഥാനത്തിൽ മാനേജ്‍മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്‌ഥിരതാമസക്കാരായ 18നും 35നുമിടയിൽ പ്രായമുള്ള പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. അംഗീകൃത സർവകലാശാലയിൽ

മാനേജ്‍മെന്റ് ട്രെയിനി അപേക്ഷ ക്ഷണിച്ചു.

എൻ ഊര് ചാരിറ്റബിൾ സൊസൈറ്റിയിലേക്ക് അപ്രന്റ്റീസ്‌ഷിപ്പ് അടിസ്‌ഥാനത്തിൽ മാനേജ്‍മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്‌ഥിരതാമസക്കാരായ 18നും 35നുമിടയിൽ പ്രായമുള്ള പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. അംഗീകൃത സർവകലാശാലയിൽ

ഓവർസിയർ നിയമനം

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഓവർസിയർ നിയമനം നടത്തുന്നു. സിവിൽ എഞ്ചിനീയറിംഗ് മൂന്ന് വർഷ ഡിപ്ലോമയാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി സെപ്റ്റംബർ 22 രാവിലെ 11ന് മേപ്പാടി ഗ്രാമപഞ്ചായത്ത് കോൺഫറൻസ്

എൻ.എസ്.എസ് യൂണിറ്റ് ശേഖരിച്ച വസ്ത്രങ്ങൾ കൈമാറി

കാപ്പുംചാൽ : ഡബ്ല്യു.എം ഒ ഇമാം ഗസ്സാലി ആർട്സ് ആൻ്റ് സയൻസ് കോളേജിലെ എൻ.എസ്.എസ് വളൻ്റിയേഴ്സ് വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും ശേഖരിച്ച വസ്ത്രങ്ങൾ പനമരം പെയിൻ ആൻഡ് പാലിയേറ്റീവ് ഭാരവാഹി സിസ്റ്റർ അമൃതക്ക്

മാനന്തവാടിയിൽ ഓട്ടോറിക്ഷകൾക്ക് ഡിജിറ്റൽ സ്റ്റിക്കർ അനുവദിക്കും

മാനന്തവാടി ടൗണിൽ സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് ഡിജിറ്റൽ സ്റ്റിക്കർ അനുവദിക്കാനും പെർമിറ്റ് വെരിഫിക്കേഷൻ നടത്താനും തീരുമാനം. വ്യാഴാഴ്ച ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നഗരസഭയിലെ വിവിധ സ്റ്റാൻഡുകളിൽ സർവ്വീസ്

വയോജന അയൽക്കൂട്ട കലാമേള സംഘടിപ്പിച്ചു.

സുൽത്താൻ ബത്തേരി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ സിഡിഎസ് വയോജന അയൽക്കൂട്ട കലാമേള നഗരസഭ ഹാളിൽ നടത്തി. നഗരസഭ ചെയർപേഴ്സൺ ടി കെ രമേശ് പരിപാടി ഉദ്‌ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി സിഡിഎസിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *