വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ 2024-29 കാലത്തേക്കുള്ള ഭരണസമിതി ചുമതലയേറ്റു. പ്രസിഡന്റ് ആയി കെ. സുഗതൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് ആയി യൂസഫ് തെരഞ്ഞെടുക്കപ്പെട്ടു. അശോക് കുമാർ. പി, ജോസ് വല്ലോപ്പിള്ളിൽ, ജാഫർ പി. എ, കെ. വിശാലാക്ഷി, രവി. എസ്, ഓമന. സി, ഇന്ദിര. എ, വിനോദ്. വി, ജെയിൻ ആന്റണി, ബാവ. വി, കാസിം ഒ.ഇ എന്നിവരാണ് മറ്റു ഭരണസമിതി അംഗങ്ങൾ.

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര
തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം