മരണമടഞ്ഞ, രണ്ടാം ലോക മഹായുദ്ധ സേനാനികളുടെ/ വിധവകളുടെ അവിവാഹിതരോ വിധവകളോ ആയ പെണ്‍മക്കള്‍ക്ക് പ്രതിമാസ ധനസഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാനം അന്‍പതിനായിരം രൂപയില്‍ കവിയരുത്. സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കാത്തവര്‍ ജനുവരി 20 നകം ജില്ലാ സൈനീക ക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 04936 202668.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ