വെള്ളമുണ്ട, മുട്ടില്‍ സ്വദേശികളായ 11 പേര്‍ വീതം, ബത്തേരി, വൈത്തിരി 8 പേര്‍ വീതം, മേപ്പാടി 7 പേര്‍, പൂതാടി, തവിഞ്ഞാല്‍ 6 പേര്‍ വീതം, മീനങ്ങാടി 4 പേര്‍, കണിയാമ്പറ്റ, പനമരം 3 പേര്‍ വീതം, നൂല്‍പ്പുഴ, നെന്മേനി, അമ്പലവയല്‍, മാനന്തവാടി, കല്‍പ്പറ്റ, പുല്‍പ്പള്ളി 2 പേര്‍ വീതം, മൂപ്പൈനാട്, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, പൊഴുതന സ്വദേശികളായ ഓരോരുത്തരും കണിയാമ്പറ്റ സി.എഫ്.എല്‍.ടി.സിയില്‍ ചികിത്സയി ലായിരുന്ന 7 പേരും വീടുകളില്‍ ചികിത്സയിലായിരുന്ന 14 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

കീം പ്രവേശനം: പഴയ ഫോർമുലയിൽ നടപടി തുടങ്ങി സർക്കാർ, 16 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് കീം പ്രവേശനത്തിന് പഴയ ഫോർമുലയിൽ സർക്കാർ നടപടി തുടങ്ങി. വിദ്യാർത്ഥികൾക്ക് 16 വരെ അപേക്ഷിക്കാം. ആദ്യ അലോട്ട്മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും.കേരള എഞ്ചിനിയീറിങ്,ആർകിടെക്ടർ, ഫാർമസി പ്രവേശനത്തിനുളള അടിസ്ഥാന മാനദണ്ഡമായ കീം പരീക്ഷയുടെ