മുനിസിപ്പൽ കോമൺ സർവീസ് വകുപ്പിൽ ലൈബ്രറേറിയൻ ഗ്രേഡ് IV (കാറ്റഗറി നമ്പർ 494/2020) തസ്കിയിലേക്ക് മെയ് 31ന് ജില്ലാ പിഎസ്‌സി ഓഫീസിൽ അഭിമുഖം നടക്കുമെന്ന് പിഎസ്‌സി ഓഫീസർ അറിയിച്ചു. ഉദ്യോഗാർത്ഥികൾ ഡൗൺലോഡ് ചെയ്ത ഇൻ്റർവ്യൂ മെമ്മോ, ഒടിവി സർട്ടിഫിക്കറ്റിൻ്റെ പകർപ്പ്, കെ ഫോം ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖയുടെ അസലുമായി എത്തണം.

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി
സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ് കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി