മൂലങ്കാവ് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ യുപിഎസ്ടി, എൽപി എസ്ടി, എഫ്ടിസിഎം, പ്രീ-പ്രൈമറി – ഹയർ സെക്കൻഡറി ടീച്ചർ തസ്തികകളിലേക്ക് മെയ് 28 ന് നടത്താനിരുന്ന അഭിമുഖം മാറ്റിവെച്ചതായി പ്രിൻസിപ്പാൾ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്