വാകേരി ജി.വി.എച്ച്.എസ് സ്കൂളിൽ വൊക്കേഷണൽ ടീച്ചർ (ഡി.എഫ്.ഇ) വൊക്കേഷണൽ ടീച്ചർ (എൽ.ടി.ആർ) നോൺ വെക്കേഷണൽ ടീച്ചർ (ഇ. ഡി) തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. താത്പര്യമുള്ളവർ ജൂൺ ഏഴിന് രാവിലെ 11 ന് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ :9020202600

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്