പനമരം ഇലക്ട്രിക്കൽ സെക്ഷനിലെ മാത്തൂർ ട്രാൻസ്ഫോമറിൽ നാളെ (ജൂൺ 5 ) രാവിലെ 8 മുതൽ വൈകിട്ട് അഞ്ച് വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ തോട്ടുങ്കൽ, വെള്ളമുണ്ട സർവീസ് സ്റ്റേഷൻ ട്രാൻസ്ഫോർമർ പരിധിയിലെ വെള്ളമുണ്ട -പുളിഞ്ഞാൽ റോഡ് ഭാഗത്ത് നാളെ (ജൂൺ 5 ) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.